കല്ലമ്പലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂനിറ്റ് മുൻ വൈസ് പ്രസിഡന്റും ദീർഘകാലം എ.എസ് ട്രേഡേഴ്സ് എന്ന സ്ഥാപനമുടമയുമായ കല്ലമ്പലം എ.എസ് മൻസിലിൽ എ. സലാഹുദ്ദീൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ ബീവി. മക്കൾ: ജുനൈദ, നാസിമ, പരേതനായ നസീർ, ജുംല. മരുമക്കൾ: സലീം, അസീസ്, സജീന, നസീം.