കടയ്ക്കാവൂർ: പാങ്കത്തുടി നീലാഞ്ജനത്തിൽ ഷൈജു (41) നിര്യാതനായി. ഭാര്യ: ശ്രീലക്ഷ്മി. മക്കൾ: ദക്ഷ്, ദക്ഷിണ, ദീക്ഷ. സഹോദരൻ: ശൈജു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.