തിരുവനന്തപുരം: കൊറ്റാമം ജയ് ജ്യോതിയിൽ ജെ. ജയ്സിങ് (59- റെയിൽവേ സ്റ്റേഷൻ മാനേജർ തിരുവനന്തപുരം സെൻട്രൽ) നിര്യാതനായി. ഭാര്യ: ജ്യോതി ലൈലാംബിക (റിട്ട. പി.എ ടു കലക്ടർ). മക്കൾ: ജൂഹിസിങ് (അസിസ്റ്റന്റ് എൻജിനീയർ, ഇറിഗേഷൻ, തിരുവനന്തപുരം), ജൂഫി സിങ്. മരുമകൻ: റിങ്കോസ്റ്റാർ. സംസ്കാരം ചൊവ്വാഴ്ച പകൽ 11ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.