വിഴിഞ്ഞം: വെങ്ങാനൂർ ചരുവിള ശ്രീഭവനിൽ റിട്ട. എസ്.ഐ തങ്കസ്വാമി-ശൈലജ ദമ്പതികളുടെ മകൻ അജീഷ് ടി.എസ് (26) നിര്യാതനായി. സഹോദരങ്ങൾ: അനീഷ്, അഞ്ജു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വെങ്ങാനൂരിൽ.