നെടുമങ്ങാട്: തെക്കുംകര ഉഷമലരിയിൽ സുഭദ്രയമ്മ (93) നിര്യാതയായി. മക്കൾ: രവികുമാർ, ശശികുമാർ, വിജയകുമാർ, ശ്രീകുമാർ, പ്രേമലത, സുരേഷ് കുമാർ. മരുമക്കൾ: പരേതയായ ശാന്തിനി, ഗിരിജ, ശശികല, പത്മകുമാരി, വീര രാഘവൻ നായർ, പരേതയായ ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.