പോത്തൻകോട്: വാവറ പുളിയ്ക്കച്ചിറ ഇടയൻകോട് വീട്ടിൽ ഗോപിനാഥൻ നായർ (75) നിര്യാതനായി. ഭാര്യ: സുകുമാരിയമ്മ. മക്കൾ: അജിത, അനിത, പ്രദീപ് (എൻ.എസ്.എസ് പോളിടെക്നിക്, പന്തളം). മരുമക്കൾ: പരേതനായ ഗോപകുമാർ (സി.ആർ.പി.എഫ്), ശ്രീജിത്ത്, ശരണ്യ. സഞ്ചയനം ഞായറാഴ്ച 8.30ന്.