വെള്ളറട: പാലിയോട് ചാമവിള ചുഴിനിലം ജെ.എന്‍ ഭവനില്‍ ജോയിസണ് (58) നിര്യാതനായി. ഭാര്യ: സിനി ജോയ്സണ്‍. മക്കള്‍: ജിതിന് ജോയ്സണ്‍, ദിപിന് ജോയ്സണ്‍. മരണാനന്തര ദിവ്യബലി ബുധനാഴ്ച രാവിലെ 8.30ന് ചാമവിള തിരുകുടുംബ ദേവാലയത്തില്‍.