കിളിമാനൂർ: മടവൂർ മേലൂട്ട് വില്ലയിൽ ഷഹാബുദ്ദീൻ (മണി- 70 ) നിര്യാതനായി. ഭാര്യ: റസീനബീവി. മക്കൾ: നൗഫൽ, അഫ്സൽ (കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം), ഫൈസൽ. മരുമക്കൾ: ആദിന തസ്നി, നദിയ.