പറണ്ടോട്: മലയടി കവിതഭവനിൽ കണ്ണന്റെയും വിനിതയുടെയും മകൾ കവിത (25-ചിഞ്ചു) നിര്യാതയായി. സഹോദരൻ: അഖിൽ (മണികണ്ഠൻ). ഭർത്താവ്: പ്രതീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.