നെടുമങ്ങാട്: മുണ്ടേല കാണിക്കപ്പെട്ടി അരികത്ത് വീട്ടിൽ റിട്ട. അധ്യാപിക ബി. സത്യഭാമ (82)നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ (റിട്ട.എസ്.ഐ). മക്കൾ: ദീപാറാണി, ദീപ്തി റാണി, ദിവ്യാറാണി. മരുമക്കൾ: ദിലീപ് കുമാർ, വിനോദ്, പ്രശാന്ത്. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.