എരുമപ്പെട്ടി: കുന്നത്തേരി ചിറ്റിലപ്പിള്ളി വീട്ടിൽ ജോസ് (78) നിര്യാതനായി. ഭാര്യ: പരേതയായ എൽസി. മക്കൾ: വർഗീസ്, സോജൻ (ഇലകട്രിക് വർക്ക് ഷോപ്പ് കരിയന്നൂർ), പരേതയായ സിസ്റ്റർ ലില്ലി. മരുമക്കൾ: ഓമന, ജിജി.