അരിമ്പൂർ: കൈപ്പിള്ളി റിങ് റോഡിൽ അരിമ്പൂരത്ത് രാധാകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: ഡോ. അഖിൽ കൃഷ്ണൻ (പുണെ), അതുൽ കൃഷ്ണൻ (മുംബൈ). മരുമക്കൾ: ഡോ. രമ്യശ്രീ, വീണ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ.