എരുമപ്പെട്ടി: തിപ്പല്ലൂർ കോനങ്ങത്ത് വീട്ടിൽ അനന്തൻ നായർ (73) നിര്യാതനായി. ഭാര്യ: ആട്ടൂർ പ്രേമലത. മക്കൾ: പ്രശാന്ത്, പ്രതീഷ്, പ്രസന്ന. മരുമക്കൾ: കാമിനി, സൗമ്യ, സുരേന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.00ന് പാമ്പാടി ഐവർ മഠം ശ്മശാനത്തിൽ.