പുന്നയൂർ: അകലാട് കാട്ടിലെ പള്ളിക്ക് സമീപം കറുപ്പം വീട്ടിൽ ലത്തീഫിന്റെ മകൻ ശബ്നാസ് (സാബു-40) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: ഷംനാസ്, ശമ്മാസ്.