അന്തിക്കാട്: മേപ്പറമ്പ് വാര്യം പാറുക്കുട്ടി വാരസ്യാർ (83) നിര്യാതയായി. മക്കൾ: സിന്ധു (പ്രൊപ്രൈറ്റർ ഫ്രീതോട്ട് സിനിമ), സന്ധ്യ, സന്തോഷ് വാര്യർ. മരുമക്കൾ: വേണുഗോപാൽ, സജീവൻ അന്തിക്കാട്, ധന്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.