ഒല്ലൂര്‍: പടവരാട് തെന്നല്‍ റസിഡന്‍സ് റോഡില്‍ വാഴപ്പിള്ളി പരേതനായ പൈലോതിന്റെ മകന് പൗലോസ് (76) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കള്‍: ക്ലീറ്റസ്, ടൈറ്റസ്. മരുമക്കള്‍: സീന, ലിജി. സംസ്കാരം ചൊവ്വാഴ്ച 10ന് പടവരാട് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.