തൃപ്രയാർ: നാട്ടിക ശ്രീനാരായണ ഗുരു കോളജിന് കിഴക്ക് ഇയ്യാനി അർജുനൻ (86) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: സന്ധ്യ, അനീഷ്, അഭീഷ്. മരുമക്കൾ: ഗണേഷ്, കാവ്യ, ആര്യ.