പട്ടിക്കാട്: കണ്ണാറ മാരയ്ക്കല്‍ കാലായില്‍ മത്തായി (71) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കള്‍: ബിജു, ബിനു. മരുമക്കള്‍: മെര്ളിന്, ലിന്‍സി.