പുറക്കാട്ടിരി: പുതിയപുരയിൽ സുലൈമാന്റെ ഭാര്യ ആബിദ (54) നിര്യാതയായി. മക്കൾ: ഷംനാസ്, ഷൈജൽ സുലൈമാൻ, ആയിഷ ഷദ, മുഹമ്മദ് അസർ. മരുമക്കൾ: റഫ്സൽ റഹ്മാൻ നടുവട്ടം, ഹിബ കൊയിലാണ്ടി, ഹാദി ബാലുശ്ശേരി. സഹോദരങ്ങൾ: എരഞ്ഞിക്കൽ പൂമക്കോത്ത് മുസ്തഫ, ആയിഷബി, നൗഷാദ് നാസർ.