പാലത്ത്: മുണ്ടക്കര ഷാജി (പൊലീസ്, കോഴിക്കോട് സിറ്റി-46) നിര്യാതനായി. പിതാവ്: കണാരക്കുട്ടി. മാതാവ്: പത്മിനി. ഭാര്യ: നിഷിത. മക്കൾ: ദേവദത്ത്, നിവേദിത. സഹോദരങ്ങൾ: ഷൈജു, ഷീജ, ഷൈനി.