മേപ്പയ്യൂർ: കീഴരിയൂർ കോരപ്ര പരേതനായ ചൂരക്കാട് മൊയ്തിയുടെ ഭാര്യ കുഞ്ഞാമി ഉമ്മ (85) നിര്യാതയായി. മക്കൾ: കരീം (ദുബൈ), ആയിശ, സുബൈദ, പാത്തു, റുഖിയ. മരുമക്കൾ: അബ്ദുറഹിമാൻ (അരിക്കുളം), അസൈനാർ (ഇരിങ്ങത്ത്), അബദുൽ ഹക്കീം (പുറക്കാട്), സാബിറ (മഞ്ഞക്കുളം), പരേതനായ ഖാദർ (തുറയൂർ). സഹോദരങ്ങൾ: പുലപ്പറോൽ അബ്ദുല്ല, പരേതരായ അമ്മത്, മൊയ്തി.