വാണിമേൽ: വയൽ പീടികയിലെ ചാല കണ്ടി മൊയ്തു (63) നിര്യാതനായി. പിതാവ്: അബ്ദുല്ല ഹാജി. മാതാവ്: പരേതയായ കുഞ്ഞിപ്പാത്തു. ഭാര്യ: സുഹറ. മക്കൾ: സുറൂഫ് (ദുബൈ) മുഹമ്മദ് ഇസാൻ, നഹജ, ഷഫ്നിദ. മരുമകൻ: അസ്മിദ് ഭൂമിവാതുക്കൽ. സഹോദരങ്ങൾ: അലി, സുഹറ, സുനീർ.