മെഡിക്കൽ കോളജ്: മാടമംഗലത്ത് കൃഷ്ണൻകുട്ടി നായർ (82) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീമതി അമ്മ. മക്കൾ: കനകം, മനോജ് (ബിസിനസ്), ലിജി, ഷീബ. മരുമക്കൾ: ജനാർദനൻ (റിട്ട. ആർമി), ഗോകുലൻ (ഏഷ്യാനെറ്റ്), സത്യനാരായണൻ, സിന്ധു. സഞ്ചയനം വെള്ളിയാഴ്ച.