വടകര: മേലേ മുക്കാളിയിലെ പിലാക്കണ്ടി പ്രകാശൻ (57) നിര്യാതനായി. മക്കൾ: കാർത്തിക് കൃഷ്ണ, കിരൺ കൃഷ്ണ. സഹോദരങ്ങൾ: ദിവാകരൻ, ശശിധരൻ, ലോഹിതാക്ഷൻ, രാജീവൻ, ശ്രീനിവാസൻ, ശൈലജ, രമേശൻ.