കൊയിലാണ്ടി: ചോനാംകണ്ടി അഗിന്‍ഷാല്‍ (33) നിര്യാതനായി. പിതാവ്: പരേതനായ ബാലകൃഷ്ണൻ. മാതാവ്: വത്സല. സഹോദരങ്ങള്‍: അജിന്ഷാല്, അഞ്ജലി. സഞ്ചയനം വെള്ളിയാഴ്ച.