നാദാപുരം: ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ പുതുക്കുടി ഗോപിനാഥ് (63) നിര്യാതനായി. ഭാര്യ: മിനി നായരോട്ട്. മക്കൾ: ഹരിദേവ് (കുവൈത്ത്), ശ്രീദേവ് (ന്യൂസിലൻഡ്). മരുമക്കൾ: ഡോ. അശ്വതി, ശ്രീലക്ഷ്മി. സഹോദരങ്ങൾ: ബാലാമണി അമ്മ എടവന, ബാലചന്ദ്രൻ നമ്പ്യാർ, രാജീവൻ നമ്പ്യാർ (റിട്ട. മാനേജർ മുത്തൂറ്റ് കണ്ണൂർ). ഇരിങ്ങണ്ണൂർ ശ്രീ മഹാശിവ ക്ഷേത്രം നവീകരണ കമ്മിറ്റി ജോ. സെക്രട്ടറി, നാദാപുരം റോട്ടറി ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.