പാലേരി: അറൂപാട്ടിൽ അമ്മത് (78) നിര്യാതനായി. ഭാര്യമാർ: സഫിയ, പരേതയായ ആസ്യ. മക്കൾ: സലീന, സൽസ. മരുമക്കൾ: കുഞ്ഞബ്ദുല്ല മണിയൂർ, അലി കുറ്റ്യാടി. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുറഹ്മാൻ (പ്രസിഡന്റ് ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ്), പരേതരായ എ.പി. സൂപ്പി മാസ്റ്റർ, ജമാലുദ്ദീൻ.