പോലൂർ: പരേതനായ വെള്ളിമംഗലത്ത് ഭാസ്കരന്റെ ഭാര്യ ദേവകി അമ്മ (ദേവി-75) നിര്യാതയായി. മക്കൾ: സുരേഷ് (കുട്ടിയേട്ടൻ), സുമ, സുധീർ.