മുക്കം: കാരമൂല കൽപ്പൂര് ചെറുകുണ്ടിൽ ആയിശ (70) നിര്യാതയായി. ഭർത്താവ്: എ.കെ. അബു. മക്കൾ: സുബൈർ, സുബൈദ. മരുമക്കൾ: ഷറഫുദ്ദീൻ (സീതി- വല്ലത്തായിപ്പാറ), മഹജൂറ (അമ്പലക്കണ്ടി).