മേപ്പയൂർ: ചങ്ങരംവെള്ളിയിലെ എടപ്പത്തിൽ ഓന്തിര (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുപ്പ. മക്കൾ: കല്യാണി, ദേവി, ജാനു, രാജൻ (മേലടി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം), നാരായണി. മരുമക്കൾ: രാഘവൻ (ആവള), മീനാക്ഷി (ജില്ല കോടതി, കൽപറ്റ), പരേതരായ അച്യുതൻ പന്തിരിക്കര, വേലായുധൻ ഉള്ള്യേരി, ശ്രീധരൻ വട്ടോളി ബസാർ.