പന്തിരിക്കര: വിമുക്തഭടൻ ഒളവക്കുന്നേൽ വിജി ജോർജ് (53) നിര്യാതനായി. ഭാര്യ: അനിത (പത്തനംതിട്ട ആലപ്പുറത്ത് കുടുംബാംഗം). മകൾ: സിഡിയ. സഹോദരങ്ങൾ: മിനി, ലീന, ഷിനി. സംസ്കാരം ചൊവ്വാഴ്ച 3.30ന് പടത്തുകടവ് ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽ.