അയ്യന്തോൾ: കുന്നമ്പത്ത് ലെയിനിൽ കൊള്ളന്നൂർ ഓമന (70) നിര്യാതയായി. ഭർത്താവ്: ജോർജ് കൊള്ളന്നൂർ. മക്കൾ: പ്രേംജി, പരേതനായ ലാൽജി. മരുമക്കൾ: ഷോബിലാൽ, ജിജി പ്രേംജി. സഹോദരങ്ങൾ: തങ്കമ്മ (ചെന്നൈ), ചന്ദ്രമോഹൻ (കൊച്ചി).