തൃശൂർ: പരേതനായ പണിയ്ക്കശേരി രാമകൃഷ്ണന്റെ ഭാര്യ രമ (84) നിര്യാതയായി. മക്കൾ: ലോല, ലേഖ, പരേതയായ ലീന. മരുമക്കൾ: അഡ്വ. കെ.ബി. മോഹൻദാസ് (മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ), എൻജിനീയർ ബാബു ജയതിലകൻ, കെ. വിജയകുമാർ (ചാർട്ടേഡ് അക്കൗണ്ടന്റ്). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വടൂക്കര ശ്മശാനത്തിൽ.