അഴീക്കോട്: ഐ.എം.യു.പി സ്കൂളിന് പടിഞ്ഞാറ് ആനാമ്പലത്ത് രാമകൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: രമ, ബാബു, സജീവൻ, ബിന്ദു, രമേഷ്. മരുമക്കൾ: അനിരുദ്ധൻ, തുളസി, സിന്ധു, പ്രകാശൻ, സുമിത.