തലോര്‍: ചിറ്റിശ്ശേരി വീട്ടില്‍ പരേതനായ വേലായുധന്റെ ഭാര്യ തങ്ക (86) നിര്യാതയായി. മക്കള്‍: വിജയന്, ഉണ്ണികൃഷ്ണന്, ബാബു, പരേതനായ മോഹനന്. മരുമക്കള്‍: രമണി, ഷീല, ചന്ദ്രിക, അജിത. സംസ്കാരം ബുധനാഴ്ച 11.30ന് വടുക്കര ശ്രീനാരായണ സമാജം ശ്മശാനത്തില്‍.