തൃപ്രയാർ: വലപ്പാട് കുഞ്ഞുണ്ണി മാഷ് സ്മാരകത്തിനു സമീപം കാരയിൽ പരേതനായ സെയ്ത് മുഹമ്മദിന്റെ ഭാര്യ ഐഷ (71) നിര്യാതയായി. മക്കൾ: അബ്ദുൽ സലീം, സക്കീർ, നൗഷാദ്. മരുമക്കൾ: ജമീല, ഷെഹാർബൻ, ഐഷാബി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചുലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.