മംഗലംഡാം: കുളികടവ് പുത്തൻപുരയ്ക്കൽ സദാശിവൻ നായർ (സദൻ പിള്ള-62) നിര്യാതനായി. മംഗലം ഡാമിലെ മുൻ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: ഗിരിജ മണി. മക്കൾ: ദിലീപ്, ദീപ. മരുമക്കൾ: രാഘവേന്ദ്രൻ, സിന്ധു (ജ്യോതി).