പുതുശ്ശേരി: കൈലാസ് നഗർ എൻ.എസ് വിഹാർ എൻ. സഹദേവൻ (78) നിര്യാതനായി. മക്കൾ: ആശ, അശ്വതി, അജി, അനിൽ. മരുമക്കൾ: ബിനു, സബിത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കഞ്ചിക്കോട് ശാന്തി മോക്ഷത്തിൽ.