ആലത്തൂർ: പെരുങ്കുളം കാര്യോട്ടു ഗ്രാമം രവി മന്ദിരത്തിൽ പരേതനായ പഴനിയപ്പന്റെ ഭാര്യ റിട്ട. അധ്യാപിക രാജമ്മാൾ (86) നിര്യാതയായി. മകൻ: രവി. മരുമകൾ: ധനഭാഗ്യം (രവി ഫാൻസി സ്റ്റോർ പെരുങ്കുളം). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.