വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം വടക്കേത്തറ ഗുരുകൃപയിൽ കുട്ടികൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: ശിരോമണി. മക്കൾ: ജയരാമൻ (റിട്ട. അധ്യാപകൻ, ഗവ. എച്ച്.എസ്.എസ് തോലനൂർ), ബോസ്, മദനമോഹനൻ (ഖത്തർ), ഹൈമാവതി (ബേബി), അംബിക, ജയശ്രീ. മരുമക്കൾ: കൃഷ്ണകുമാർ (റിട്ട. ജീവനക്കാരൻ, കോൾ ഇന്ത്യ ലിമിറ്റഡ്), ശിവദാസൻ (ഐ.ടി.ഐ, കഞ്ചിക്കോട്), വനജ (റിട്ട. പ്രഫസർ, എസ്.എൻ കോളജ് ആലത്തൂർ), മഞ്ജുള (അധ്യാപിക, എ.എസ്.എം.എം.എച്ച്.എസ്.എസ്), റീന (ഖത്തർ). സംസ്കാരം ബുധനാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.