കുനിശ്ശേരി: കരിയങ്കാട് കളം വീട്ടിൽ അബ്ബാസ് അലി (70) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: സവിത ഷൈനി, ഷംല, ഷബ്ന, ഷഹ്ന. മരുമക്കൾ: അബ്ദുൽ റസാഖ്, ഷൗക്കത്തലി, റഷീദ്, ഷമാലുദ്ദീൻ. സഹോദരങ്ങൾ: അബ്ദുൽ കലാം, അബ്ദുൽ കരീം.