നെടുമങ്ങാട്: പനവൂർ മാങ്കുഴി തെക്കുംകര പുത്തൻവീട്ടിൽ പരേതനായ പ്രഭാകര പണിക്കരുടെ ഭാര്യ വസുമതി (90) നിര്യാതയായി. മക്കൾ: ജയപാലൻ, ജയകുമാരി, ജയാംബിക, ജയരാജൻ, ജയരാജ്, പരേതരായ വിജയൻ, ജയന്തകുമാരി. മരുമക്കൾ: സുരജകുമാരി, ഉഷ, ചന്ദ്രൻ, തുളസികുമാർ, അജിത, റിനി, പരേതനായ പീതാംബരൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.