പുത്തൻതോപ്പ്: ഗീതാ ഡെയിലിൽ പരേതനായ ജെറാൾഡ് ഫെർണാണ്ടസിന്റെ ഭാര്യ ലീല ജെറാൾഡ് (80) നിര്യാതയായി. മക്കൾ: ഫ്രാൻസിസ് റോയ്, ഗീത ഷാലൻ, പരേതനായ സുനിൽ ജെറാൾഡ്. മരുമക്കൾ: ജെസ്സി സുനിൽ, ഹാരിസ് ഫെലിക്സ്, ടെസ്സി റോയ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പുത്തൻതോപ്പ് സെന്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ. മരണാനന്തര ശുശ്രൂഷ 17ന് വൈകുന്നേരം മൂന്നിന് സെന്റ് ഇഗ്നേഷ്യസ് പള്ളിയിൽ.