മാറനല്ലൂര്‍: പുത്തന്‍കാവുവിള ജിജു ഭവനില്‍ ജെ. ജ്ഞാനദാസ് (57) നിര്യാതയായി. ഭാര്യ: ഉഷകുമാരി. മക്കള്‍: ജിജു, ജിജി. മരുമക്കള്‍: രഞ്ജിത്ത്, സാനി. പ്രാര്‍ഥന വെള്ളിയാഴ്ച രാവിലെ ഏഴിന്.