കണിയാപുരം: പടിഞ്ഞാറ്റുമുക്ക് മണക്കാട്ടുവിളകം വീട്ടിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ തങ്കമണിയമ്മ (92) നിര്യാതയായി. മക്കൾ: ബേബിക്കുട്ടിയമ്മ, രാമചന്ദ്രൻ നായർ, മണികണ്ഠൻ നായർ, മോഹനൻ നായർ. മരുമക്കൾ: കൃഷ്ണൻകുട്ടി, ഉഷാകുമാരി, രാജലക്ഷ്മി, ബിന്ദു.