മലയിൻകീഴ്: മേപ്പൂക്കട മൈലോട് ദേവമയൂരത്തിൽ കൃഷ്ണൻ ആശാരി (82) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സന്തോഷ് കുമാർ, സതീഷ് കുമാർ, സജികുമാർ, സന്ധ്യ. മരുമക്കൾ: ചിത്ര, കാവേരി, ഗായത്രി, ഗോപകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.