നെടുമങ്ങാട്: മുണ്ടേല കാണിക്കപ്പെട്ടി കാളിയാമൂഴി ആറ്റരികത്ത് വീട്ടിൽ പരേതനായ കെ. വാസുപണിക്കരുടെ ഭാര്യ കെ. പത്മാക്ഷി (87) നിര്യാതയായി. മക്കൾ: പരേതനായ രഘുനാഥൻ, പ്രഭാഷിണി, വിജയൻ, സുജാത, ശശികല, ശോഭന, ജയകുമാരി, അജയകുമാർ, അജയകുമാരി. മരുമക്കൾ: രാമചന്ദ്രൻ, ജയകുമാരി, പതേതനായ രാജൻ, ഹരിദാസ്, പതേതനായ മോഹനൻ, സജികുമാർ, ശോഭ, മധുസൂധനൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30ന്.