പഴയ ഉച്ചക്കട: കുന്നിയോട് പിന്‍കുളം ഉഷസ്സില്‍ വി. കൃഷ്ണന് നായര്‍ (80) നിര്യാതനായി. ഭാര്യ: എല്‍. വസന്തകുമാരിയമ്മ. മകള്‍: മഞ്ജുഷ. മരുമകന്: പ്രദീപ് കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.