ഇടക്കുളങ്ങര: പുള്ളിയിൽ പടിറ്റതിൽ പരേതനായ ദാമോദരന്റെ മകൻ വാസുദേവൻ (സുദേവൻ-53) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അഞ്ജു, അഞ്ജന. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.