പാറശ്ശാല: വലിയവിള വീട് കളിയിക്കാവിള പി.പി.എം ജങ്ഷനില്‍ വലിയവിള വീട്ടില്‍ പരേതനായ പി.വി വിക്രമന്റെ ഭാര്യ എസ്. വസന്തകുമാരി (74) നിര്യാതയായി. മക്കള്‍: ഷിജി, അഡ്വ:എ. അജികുമാര്‍. മരുമകന്. അംബരീഷ്. പ്രാർഥന വ്യാഴാഴ്ച രാവിലെ ഒമ്പതിന്.